- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: ബിജെപി വെല്ലുവിളി ഉയര്‍ത്തുന്ന നേമം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയച്ച് കെ മുരളീധരന്‍. ഹൈക്കമാന്റ് പ്രതിനിധികള്‍ കെ മുരളീധരനുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തും. ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ശക്തരായ സ്ഥാനാര്‍ഥി വേണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു.
നേമത്ത് മല്‍സരിക്കാന്‍ സന്നദ്ധനാണോ എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും കെ മുരളീധരനോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.
എംപിമാര്‍ മല്‍സരിക്കേണ്ടന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ നാടകീയമായി ഹൈക്കമാന്‍ഡ് തന്നെ കെ മുരളീധരനെ സമീപിക്കുകയായിരുന്നു. അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി കെ മുരളീധരന്‍, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു ചെറിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മാറി നില്‍ക്കുകയായിരുന്നു.
RELATED STORIES
റേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും
17 Jun 2025 2:06 AM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
17 Jun 2025 1:59 AM GMTകാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
17 Jun 2025 1:32 AM GMTഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMT