മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രിം കോടതിയില്‍
BY SLV20 April 2024 5:00 PM GMT
![മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രിം കോടതിയില്‍ മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രിം കോടതിയില്‍](https://www.thejasnews.com/h-upload/2024/04/20/219215-journialist.webp)
X
SLV20 April 2024 5:00 PM GMT
ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റ കൊലപാതകത്തിലെ പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രിം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷാ വിധി സ്‌റ്റേ ചെയ്തത്. പ്രതികള്‍ക്ക് ജാമ്യവും നല്‍കി. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍. സൗമ്യയുടെ മാതാവ് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രിംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൗമ്യയുടെ മാതാവിനായി അപ്പീല്‍ സമര്‍പ്പിച്ചത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT