- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
BY BRJ20 May 2022 1:45 PM GMT

X
BRJ20 May 2022 1:45 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വീസ് കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. വ്യോമയാനമന്ത്രാലയം ഡയറക്ടറേറ്റ് കമ്പനിക്ക് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള ലൈസന്‍സ് നല്‍കി. പരീക്ഷണപ്പറക്കലിനുശേഷമാണ് ലൈസന്‍സ് നല്‍കിയത്.
ലൈസന്‍സ് ലഭിക്കാന്‍ അഞ്ച് പരീക്ഷണപ്പറക്കലുകളാണ് നടത്തേണ്ടത്. മെയ് 15-17 ദിവസങ്ങളിലാണ് വ്യോമയാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
2019ലാണ് നിയമപരമായി കെട്ടിവയ്‌ക്കേണ്ട ജാമ്യത്തുക നല്‍കാന്‍ കഴിയാത്തതിനാല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
കരാര്‍ വിമാനങ്ങളുപയോഗിച്ച് സര്‍വീസ് നടത്താനാണ് പദ്ധതി. ജൂലൈ-സപ്തംബര്‍ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















