- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്തിന്റെ ജനകീയനായ കലക്ടര്‍ ജാഫര്‍ മാലിക്കിന് സ്ഥലം മാറ്റം; കെ ഗോപാലകൃഷ്ണന്‍ പുതിയ കലക്ടര്‍
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തിരുവനന്തപുരം ജില്ലാ കലക്ടറായ കെ ഗോപാലകൃഷ്ണനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചത്.
BY SRF27 May 2020 2:09 PM GMT

X
SRF27 May 2020 2:09 PM GMT
മലപ്പുറം: മലപ്പുറത്തിന്റെ ജനകീയനായ കലക്ടര്‍ ജാഫര്‍ മാലിക്കിന് സ്ഥലം മാറ്റം. കെ ഗോപാലകൃഷ്ണനെ ജില്ലയുടെ പുതിയ കലക്ടറായി സര്‍ക്കാര്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തിരുവനന്തപുരം ജില്ലാ കലക്ടറായ കെ ഗോപാലകൃഷ്ണനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചത്. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് തമിഴ്‌നാട് നാമക്കല്‍ സ്വദേശിയായ ഇദ്ദേഹം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവില്‍ സര്‍വീസ് നേടിയത്. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ കാലത്തും, കോവിഡ് പ്രതിരോധത്തിലും ഇദ്ദേഹമെടുത്ത മുന്‍കരുതലുകള്‍ ചര്‍ച്ചയായിരുന്നു.
Next Story
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഗസയില്‍ ഒരു ഇസ്രായേലി സൈനികന് കൂടി കൊല്ലപ്പെട്ടു
18 Jun 2025 6:01 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMTമുന്‍ എംഎല്‍എ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു
18 Jun 2025 4:24 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMT