- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്ങാടിപ്പുറം ഓരാടന്‍പാലത്തിന് സമീപം പൊള്ളലേറ്റു മരിച്ച 72 കാരന്‍ സ്വയം തീ കൊളുത്തിയതെന്ന് നിഗമനം
ഞായറാഴ്ച രാത്രി 8 മണിയോടെ മദ്‌റസയുടെ സമീപത്തുവച്ച് ഇയാളുടെ ദേഹത്ത് തീ ആളി പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഓരാടന്‍പാലത്തിന് സമീപം പൊള്ളലേറ്റു മരിച്ച 72കാരന്‍ സ്വയം തീ കൊളുത്തിയതെന്ന് നിഗമനം. പുല്ലൂര്‍ശങ്ങാട്ടില്‍ ഉണ്ണീന്‍കുട്ടി (72) ആണ് മരിച്ചത്. സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്നാണ് പോലിസിന്റെ പാഥമിക നിഗമനം.ഞായറാഴ്ച രാത്രി 8 മണിയോടെ മദ്‌റസയുടെ സമീപത്തുവച്ച് ഇയാളുടെ ദേഹത്ത് തീ ആളി പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് കാവല്‍ ഏര്‍പെടുത്തുകയും ചെയ്തു. രാത്രി വൈകിയും ഉണ്ണീന്‍കുട്ടിയെ കാണാതായതിനാല്‍ വിട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയിരുന്നു. പിന്നീട് ബന്ധുക്കള്‍ മൃതദേഹം ഉണ്ണീന്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മങ്കട ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിരലടയാള വിദഗ്ദരും, ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തു നിന്നും മണ്ണെണ്ണ കാനും, കത്തും കണ്ടെടുത്തി.വിശദവിവരങ്ങള്‍ പോലിസ് പുറത്ത് വിട്ടിട്ടില്ല. ഭാര്യ: ഖദീജ. മക്കള്‍: ഷമീം ബാബു, സരിത, സിത്താര. മരുമക്കള്‍: ജാസ്മിനാസ്, ഖാലിദ്, നൗഷാദ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















