Latest News

ലബ്‌നാന്‍ നഗരമായ സറഫാന്‍ഡില്‍ ഇസ്രായേല്‍ ആക്രമണം

ലബ്‌നാന്‍ നഗരമായ സറഫാന്‍ഡില്‍ ഇസ്രായേല്‍ ആക്രമണം
X

ലബ്‌നാന്‍: ലബ്‌നാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി (എന്‍എന്‍എ) പ്രകാരം, തെക്കന്‍ ലെബനനിലെ സറഫാന്‍ഡ് നഗരത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. അല്‍-ബേസരിയയുടെ പ്രാന്തപ്രദേശത്തുള്ള ഖിര്‍ബത്ത് അല്‍-ദുവൈര്‍ പ്രദേശവും ഇസ്രായേല്‍ സൈന്യം ലക്ഷ്യമിട്ടതായി റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it