- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ജനുവരിയില്‍ മാത്രം നടന്നത് 14 വീട്ട് പ്രസവങ്ങള്‍
BY RVS12 April 2026 10:15 AM GMT

X
RVS12 April 2026 10:15 AM GMT
കൊച്ചി: സംസ്ഥാനത്ത് വീട്ട് പ്രസവങ്ങളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നവജാത ശിശുമരണങ്ങള്‍ ആശങ്കയുണ്ടാക്കുന്ന നിലയില്‍ തുടരുകയാണ്. ആരോഗ്യ വകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 ജനുവരിയില്‍ മാത്രം 14 വീട്ട് പ്രസവങ്ങളാണ് റിപോര്‍ട്ട് ചയ്തത്. ഇതില്‍ മൂന്നു വജാത ശിശുക്കള്‍ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
2019 മുതല്‍ 2026 ജനുവരി വരെ ആകെ 3,369 വീട്ട് പ്രസവങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവില്‍ 202 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെ ഒമ്പത് ശിശുമരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. വിവിധ വര്‍ഷങ്ങളിലായി മരണസംഖ്യയില്‍ വ്യത്യാസം കാണുന്നുണ്ടെങ്കിലും പ്രശ്‌നം ഇതുവരെ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















