Latest News

ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 394 പേർ കൊല്ലപ്പെട്ടു

ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 394 പേർ കൊല്ലപ്പെട്ടു
X

ലെബനൻ : ലെബനനിലെ ഇസ്രായേലി ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 394 ആയി ഉയർന്നു. ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, മരിച്ചവരിൽ 83 കുട്ടികളും രോഗബാധിതരായി. അതേസമയം 1,130 ൽ അധികം ആളുകൾക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും പലരുടെയും നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ലെബനനിൽ ആക്രമണങ്ങൾ രൂക്ഷമായിരിക്കുകയാണ്

Next Story

RELATED STORIES

Share it