Latest News

ഇറാനി ടിവി സ്റ്റുഡിയോക്ക് നേരെ വ്യോമാക്രമണം (വീഡിയോ)

ഇറാനി ടിവി സ്റ്റുഡിയോക്ക് നേരെ വ്യോമാക്രമണം (വീഡിയോ)
X

തെഹ്‌റാന്‍: ഇറാന്റെ ദേശീയ മാധ്യമമായ ഐആര്‍ഐബിയുടെ സ്റ്റുഡിയോക്ക് നേരെ ഇസ്രായേലി വ്യോമാക്രമണം. ചാനലില്‍ വനിതാ മാധ്യമപ്രവര്‍ത്തക വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. വാര്‍ത്ത മറ്റൊരു മുറിയില്‍ തുടരുമെന്ന് എഡിറ്റര്‍ അറിയിച്ചു. മറ്റൊരു മുറിയില്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.



Next Story

RELATED STORIES

Share it