- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബൂദബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഏഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

അബൂദബി: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അബൂദബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഏഷ്യന്‍ വംശജനായ പൗരനാണ് മരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും, അതില്‍ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ചില മിസൈലുകള്‍ അബൂദബിയിലെ ജനവാസമേഖലയിലേക്ക് വീണതിനെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായതായും അറിയിച്ചു.
സംഭവത്തെ ശക്തമായി അപലപിച്ച യുഎഇ, സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങള്‍ ഭീരുത്വപരമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. ആക്രമണത്തിനെതിരേ പ്രതികരിക്കാന്‍ രാജ്യത്തിന് പൂര്‍ണ അവകാശമുണ്ടെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















