Latest News

ഇസ്രായേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് ഇറാന്‍, വീഡിയോ

ഇസ്രായേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് ഇറാന്‍, വീഡിയോ
X

തെഹ്‌റാന്‍: മധ്യ ഇസ്രായേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. 'ക്ലസ്റ്റര്‍ ബോംബ്' പോലുള്ള ആയുധം ഉപയോഗിച്ചിരിക്കാമെന്നാണ് വിവരം.

അതേസമയം, നേരത്തെ, ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയും അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ടു.

ഇതിനു മറുപടിയായി, ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവ് ഉള്‍പ്പെടെ നൂറിലധികം സ്ഥലങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ലാരിജാനി, അദ്ദേഹത്തിന്റെ മകന്‍, ബാസിജ് ഫോഴ്സ് കമാന്‍ഡര്‍ ഘോലംരേസ സുലൈമാനി എന്നിവരുടെ മരണത്തിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പറയുന്നു.

Next Story

RELATED STORIES

Share it