Latest News

ഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി

ഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
X

തെഹ്‌റാന്‍: ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ അയച്ച ഹെര്‍മിസ്-900 ഡ്രോണ്‍ വീഴ്ത്തി. ലോറെസ്താന്‍ പ്രവിശ്യയിലാണ് ഈ ഡ്രോണ്‍ വീഴ്ത്തിയത്. ഇതുവരെ ഇറാന്‍ വീഴ്ത്തുന്ന രണ്ടാം ഹെര്‍മിസ്-900 ഡ്രോണ്‍ ആണിത്. ഇസ്രായേലിലെ എല്‍ബിത്ത് സിസ്റ്റംസ് എന്ന കമ്പനി നിര്‍മിക്കുന്ന ഈ ഡ്രോണിന് എകദേശം 140 കോടി രൂപ വിലവരും. ഇതുവരെ ഇസ്രായേലിന് യുഎസ് നല്‍കിയ അഞ്ച് എഫ്-35 ഫൈറ്റര്‍ ജെറ്റുകളും ഇറാന്‍ വീഴ്ത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it