Latest News

നെഗേവില്‍ ഇറാന്‍ ആക്രമണം (വീഡിയോ)

നെഗേവില്‍ ഇറാന്‍ ആക്രമണം (വീഡിയോ)
X

തെല്‍അവീവ്: ഇസ്രായേലിന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും ആണവകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന നെഗേവ് മരുഭൂമിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. നെവാറ്റിം സൈനിക കേന്ദ്രം, ഷിമോണ്‍ പെരസ് ആണവഗവേഷണ കേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്. എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം കൂടിയാണിത്. അവിടെ തന്നെ യുഎസിന്റെ സൈനികതാവളവുമുണ്ട്.


സൈറ്റ് 512 എന്നാണ് ഇത് അറിയപ്പെടുന്നത്. ഏതുലക്ഷ്യമാണ് ഇറാന്‍ ആക്രമിച്ചതെന്ന് വ്യക്തമല്ല.


Next Story

RELATED STORIES

Share it