Latest News

അന്തര്‍സംസ്ഥാനയാത്ര: വിവരങ്ങള്‍ക്ക് വാര്‍ റൂമുമായി ബന്ധപ്പെടാം

അന്തര്‍സംസ്ഥാനയാത്ര: വിവരങ്ങള്‍ക്ക് വാര്‍ റൂമുമായി ബന്ധപ്പെടാം
X

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കും അതിഥി തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്രയും ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളുടെ പ്രവേശന അനുമതി സംബന്ധിച്ച വിവരങ്ങള്‍ക്കും ഗവ. സെക്രട്ടേറിയറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍: 0471 2781100, 2781101. വാട്ട്സ്ആപ്പ് നമ്പര്‍: 8281312912.

Next Story

RELATED STORIES

Share it