Latest News

ഇൻഫ്ലുവൻസ; രണ്ടാഴ്ചക്കിടെ പനിബാധിതരായി ചികിൽസ തേടിയത് 4600 പേർ

ഇൻഫ്ലുവൻസ; രണ്ടാഴ്ചക്കിടെ പനിബാധിതരായി ചികിൽസ തേടിയത് 4600 പേർ
X

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്നുപിടിക്കുന്നു. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. അധിക പേരിലും കാണുന്നത് ഇൻഫ്ലുവൻസ എന്ന ശ്വാസ കോശ രോഗമാണ്. ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന വൈറൽ പനിയാണ് ഇത്. ഇതുവരെ പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ 4600 പേർ ചികിൽസക്കെത്തി.

ഇൻഫ്ലുവൻസയെ കൂടാതെ മറ്റു പകർച്ചവ്യാധികളും വലിയ തരത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചത് വലിയ തരത്തിലുള്ള ഞെട്ടലാണ് ഉണ്ടാക്കുന്നത്. അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയത് സ്ഥിതിഗതികൾ സങ്കീർണമാവുന്നതിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു

Next Story

RELATED STORIES

Share it