Latest News

നേമത്ത് മല്‍സരിക്കാന്‍ ഉമ്മന്‍ചാണ്ടി ഹൈക്കന്‍ഡിനെ സമ്മതമറിയിച്ചുവെന്ന് സൂചന

നേമത്ത് മല്‍സരിക്കാന്‍ ഉമ്മന്‍ചാണ്ടി ഹൈക്കന്‍ഡിനെ സമ്മതമറിയിച്ചുവെന്ന് സൂചന
X

തിരുവനന്തപുരം: 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒ രാജഗോപാല്‍ വിജയിച്ച നേമം മണ്ഡലം തിരികെപ്പിടിക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെയെന്ന് സൂചന. തനിക്ക് നേമത്ത് മല്‍സിരിക്കാന്‍ സമ്മതമാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മല്‍സരിച്ചേക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ഈ മണ്ഡലത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍ മല്‍സരിക്കുമെന്നാണ് കരുതിയിരുന്നത്.

Next Story

RELATED STORIES

Share it