- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടെക്‌സാസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; വീഡിയോ വൈറല്‍

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ സഹപാഠി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സഹപാഠിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് കഴുത്തില്‍ കൈത്തണ്ടകൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിക്കുന്നത്. വീഡിയോ എടുത്തതും പ്രചരിപ്പിച്ചതും അതേ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ്.
സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വിസ്സമ്മതിച്ചതാണ് അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്.
14 y/o at Coppell Middle School North gets assaulted in the cafeteria, while students just watched.
— Malini Basu (@MaliniBasu_) May 16, 2022
Teen in chokehold faced 3days of punishment. His parents are outraged. Other teen faced 1 day of punishment.
Teen tells me, he didn't want to fight back, & get in trouble.@wfaa pic.twitter.com/f2Clha8qpF
ടെക്‌സാസിലെ കോപ്പല്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ മൂന്ന് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിക്ക് ഒരു ദിവസമാണ് സസ്‌പെന്‍ഷന്‍.
ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















