- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ല; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. സദഘര്‍ഷം പരിഹരിച്ചത് ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചര്‍ച്ചകളിലൂടെയാണെന്നും ഇതിനായി ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മദ്ധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവമുന്നയിച്ചത് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആണ് . ബീജിംഗില്‍ നടന്ന രാജ്യാന്തര പരിപാടിയിലാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ പാക് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത് തങ്ങളാണെന്ന് വാംഗ് യി പറഞ്ഞത്.
ലോകത്താകമാനം സംഘര്‍ഷങ്ങളും അസ്ഥിരതയും വര്‍ദ്ധിച്ചുവരികയാണെന്നും ഇന്ത്യ - പാക് സംഘര്‍ഷം, വടക്കന്‍ മ്യാന്‍മാര്‍, ഇറാനിലെ ആണവ പ്രശ്‌നം, ഫലസ്തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്‌നം, കംബോഡിയ - തായ്‌ലന്‍ഡ് സംഘര്‍ഷം തുടങ്ങിയ രാജ്യാന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ചൈന വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















