Latest News

തിക്കോടിയില്‍ തേങ്ങാക്കൂടക്ക് തീപിടിച്ചു

ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തിക്കോടിയില്‍ തേങ്ങാക്കൂടക്ക് തീപിടിച്ചു
X

പയ്യോളി: തേങ്ങാ കൂടക്ക് തീപിടിച്ചു. തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപം റാഹത്ത് വില്ലയില്‍ ഹമീദിന്റെ വീടിനു സമീപത്തെ തേങ്ങ കൂടക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം. മേല്‍കൂര പൂര്‍ണമായും കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്ന് രണ്ട് യുണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.




Next Story

RELATED STORIES

Share it