Latest News

മങ്കട മണ്ഡലത്തില്‍ എസ്ഡിപിഐയിലേക്ക് പുതിയതായി കടന്നുവന്ന 450 പേര്‍ക്ക് സ്വീകരണം നല്‍കി

മങ്കട മണ്ഡലത്തില്‍ എസ്ഡിപിഐയിലേക്ക് പുതിയതായി കടന്നുവന്ന 450 പേര്‍ക്ക് സ്വീകരണം നല്‍കി
X

പെരിന്തല്‍മണ്ണ: മങ്കട മണ്ഡലത്തില്‍ എസ്ഡിപിഐയിലേക്ക് പുതിയതായി കടന്നുവന്ന 450 പേര്‍ക്ക് സ്വീകരണം നല്‍കി. വാദ്യമേളങ്ങളോടും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോട് കൂടി മങ്കട അങ്ങാടിയിലാണ് പുതിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കിയത്.


പൊതുസമ്മേളനവും പുതിയ പ്രവര്‍ത്തകരെ ഷാളണിയിക്കുന്നതിന്റെയും ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടം ചിറ നിര്‍വഹിച്ച തോട് കൂടി സമ്മേളനം ആരംഭിച്ചു.

എസ്ഡിപിഐ മങ്കട മണ്ഡലം സെക്രട്ടറി ബഷീര്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഡോ. സി.എച്ച് അഷ്‌റഫ് (ജില്ലാ പ്രസിഡന്റ്), എ കെ മജീദ് മാസ്റ്റര്‍ (ജില്ലാ സമിതി അംഗം), അഡ്വ:എ എ റഹിം (എസ്ഡിടിയു ജില്ലാ പ്രസിഡന്റ്) തുടങ്ങിയവര്‍ പുതിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് നാസര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജലീല്‍ മാസ്റ്റര്‍ ( മണ്ഡലം ട്രഷറര്‍) നന്ദി പ്രകാശിപ്പിച്ചു.

Next Story

RELATED STORIES

Share it