- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സപ്തംബറില്‍ സൗദിയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയത് 98 ഫാക്ടറികള്‍ക്ക്
BY BRJ10 Oct 2020 6:19 PM GMT

X
BRJ10 Oct 2020 6:19 PM GMT
ദമ്മാം: സൗദിയില്‍ വിവിധ സ്ഥലങ്ങളില്‍ ഫാക്ടറികള്‍ക്കായി ഇക്കഴിഞ്ഞ സപ്തംബറില്‍ 98 ലൈസന്‍സുകള്‍ അനുവദിച്ചതായി സൗദി വ്യവസായ മന്ത്രാലയം അറിയിച്ചു. ഇവയില്‍ 870 കോടിയുടെ നിക്ഷേപമുണ്ട്.
രാജ്യത്തെ ഫാക്ടറികളുടെ എണ്ണം ഇതോടെ 9,445 ആയി ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു.
Next Story












