Latest News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 675 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 675 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 675 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്ത് നിന്നും വന്നതും, 674 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1,33,844 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,26,320 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ നാലു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 460 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,27,002 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6,030 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5,808 പേര്‍ ജില്ലയിലും, 222 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10778 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1082 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3348 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 31 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 92 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 15,208 പേര്‍ നിരീക്ഷണത്തിലാണ്.

രോഗബാധിതര്‍

1. അടൂര്‍ 14

2. പന്തളം 22

3. പത്തനംതിട്ട 23

4. തിരുവല്ല 29

5. ആനിക്കാട് 3

6. ആറന്മുള 14

7. അരുവാപുലം 17

8. അയിരൂര്‍ 6

9. ചെന്നീര്‍ക്കര 10

10. ചെറുകോല്‍ 7

11. ചിറ്റാര്‍ 7

12. ഏറത്ത് 4

13. ഇലന്തൂര്‍ 2

14. ഏനാദിമംഗലം 10

15. ഇരവിപേരൂര്‍ 5

16. ഏഴംകുളം 9

17. എഴുമറ്റൂര്‍ 7

18. കടമ്പനാട് 8

19. കടപ്ര 5

20. കലഞ്ഞൂര്‍ 3

21. കല്ലൂപ്പാറ 4

22. കവിയൂര്‍ 68

23. കൊടുമണ്‍ 9

24. കോയിപ്രം 6

25. കോന്നി 32

26. കൊറ്റനാട് 9

27. കോട്ടാങ്ങല്‍ 19

28. കോഴഞ്ചേരി 12

29. കുളനട 41

30. കുന്നന്താനം 19

31. കുറ്റൂര്‍ 5

32. മലയാലപ്പുഴ 3

33. മല്ലപ്പളളി 7

34. മല്ലപ്പുഴശേരി 17

35. മെഴുവേലി 10

36. മൈലപ്ര 5

37. നാറാണംമൂഴി 13

38. നാരങ്ങാനം 11

39. നെടുമ്പ്രം 3

40. നിരണം 2

41. ഓമല്ലൂര്‍ 6

42. പള്ളിക്കല്‍ 10

43. പന്തളംതെക്കേക്കര 18

44. പെരിങ്ങര 12

45. പ്രമാടം 13

46. പുറമറ്റം 38

47. റാന്നി 5

48. റാന്നിപഴവങ്ങാടി 9

49. റാന്നിഅങ്ങാടി 5

50. റാന്നിപെരുനാട് 6

51. സീതത്തോട് 2

52. തണ്ണിത്തോട് 3

53. തോട്ടപ്പുഴശേരി 22

54. തുമ്പമണ്‍ 7

55. വടശേരിക്കര 9

56. വളളിക്കോട് 4

57. വെച്ചൂച്ചിറ 6

Next Story

RELATED STORIES

Share it