Latest News

കോഴിക്കോട് ജില്ലയില്‍ 6,86,842 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

കോഴിക്കോട് ജില്ലയില്‍ 6,86,842 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
X

കോഴിക്കോട്: മെയ് ഒമ്പത് വരെ കോഴിക്കോട് ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 6,86,842 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തകരില്‍ ആദ്യ ഡോസ് എടുത്തത് 48,802 പേരാണ്. 36,011 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. വിവിധ പ്രായപരിധിയനുസരിച്ചുള്ള വാക്‌സിന്‍ വിതരണത്തില്‍ 4,41,164 പേര്‍ ആദ്യ ഡോസും 81,138 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

മുന്‍നിര വിഭാഗത്തിലുള്ള 46,675 പേര്‍ക്ക് ആദ്യ ഡോസും 33,052 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

Next Story

RELATED STORIES

Share it