Latest News

ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 249 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 249 പേര്‍ക്ക്
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 249 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കില്‍ ആദ്യമായാണ് ജില്ലയില്‍ ഇത്രയും കേസ് റിപോര്‍ട്ട് ചെയ്യുന്നത്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 31 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 21

ആലക്കോട് 10

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 1

ചക്കുപള്ളം 2

ചിന്നക്കനാല്‍ 1

ദേവികുളം 3

ഇടവെട്ടി 7

ഏലപ്പാറ 5

കഞ്ഞികുഴി 3

കാമാക്ഷി 2

കരിമണ്ണൂര്‍ 9

കരിങ്കുന്നം 2

കരുണപുരം 8

കട്ടപ്പന 6

കോടിക്കുളം 1

കൊക്കയര്‍ 8

കുമാരമംഗലം 3

കുമളി 8

മണക്കാട് 7

മൂന്നാര്‍ 14

മുട്ടം 2

നെടുങ്കണ്ടം 12

പള്ളിവാസല്‍ 6

പാമ്പാടുംപാറ 5

പീരുമേട് 9

പുറപ്പുഴ 6

രാജാക്കാട് 2

രാജകുമാരി 5

സേനാപതി 1

തൊടുപുഴ 36

ഉടുമ്പന്‍ചോല 4

ഉടുമ്പന്നൂര്‍ 1

വണ്ടന്മേട് 3

വണ്ടിപ്പെരിയാര്‍ 8

വാത്തികുടി 2

വട്ടവട 1

വാഴത്തോപ്പ് 11

വെള്ളത്തൂവല്‍ 11

വെള്ളിയാമറ്റം 2.

ഉറവിടം വ്യക്തമല്ലാത്തവ

അടിമാലി സ്വദേശികള്‍ (53,57)

അടിമാലി സ്വദേശിനികള്‍ (43,22)

ദേവികുളം സ്വദേശിനിയായ 6 വയസുകാരി.

മൂന്നാര്‍ സ്വദേശിനി (31)

മൂന്നാര്‍ സ്വദേശികള്‍ (64,48)

വാത്തിക്കുടി പെരിഞ്ചാംകുട്ടി സ്വദേശി (39)

വെള്ളത്തൂവല്‍ സ്വദേശി (38)

കരിമണ്ണൂര്‍ സ്വദേശി (58)

കോടിക്കുളം വണ്ടമറ്റം സ്വദേശി (25)

മുട്ടം സ്വദേശി (23)

കരുണാപുരം സ്വദേശി (58)

നെടുങ്കണ്ടം സ്വദേശി (50)

കുമാരമംഗലം സ്വദേശി (37)

തൊടുപുഴ സ്വദേശിനികള്‍ (54,26)

തൊടുപുഴ സ്വദേശികള്‍ (60,27,19,50,48)

രാജാക്കാട് സ്വദേശിനി (66)

ചക്കുപള്ളം സ്വദേശിനി (25)

കാമാക്ഷി പ്രകാശ് സ്വദേശിനി (63)

കട്ടപ്പന സ്വദേശി (73)

വണ്ടന്മേട് സ്വദേശികള്‍ (50,52)

വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (55,25)

Next Story

RELATED STORIES

Share it