Latest News

ഇടുക്കി ജില്ലയില്‍ കൊവിഡ് മുക്തരായത് 58 പേര്‍

ഇടുക്കി ജില്ലയില്‍ കൊവിഡ് മുക്തരായത് 58 പേര്‍
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് ഭേദമായി 58 പേര്‍ ആശുപത്രി വിട്ടുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് ജില്ലയില്‍ 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസത്തിന് കാരണമായി.

ഇന്ന് രോഗമുക്തരായവരുടെ കണക്ക്:

1. പന്നൂര്‍ സ്വദേശിനി (34)

2. മറയൂര്‍ സ്വദേശിനി (29)

3. ഗാന്ധിനഗര്‍ കോളനി സ്വദേശിനി(58)

4.രാജാക്കാട് സ്വദേശിനി (82)

5.രാജാക്കാട് സ്വദേശിനി (50)

6. മൂന്നാര്‍ സ്വദേശിനി (34)

7. വാഴത്തോപ്പ് സ്വദേശിനി (46)

8.വാഴത്തോപ്പ് സ്വദേശിനി (23)

9. ചെറുതോണി സ്വദേശി (2)

10.ചെറുതോണി സ്വദേശി (30)

11. വാഴത്തോപ്പ് സ്വദേശി (15)

12. ദേവികുളം സ്വദേശിനി (40)

13. മൂന്നാര്‍ സ്വദേശി (7)

14. മൂന്നാര്‍ സ്വദേശിനി (27)

15. കാമാക്ഷി സ്വദേശി (33)

16. നാരകകാനം സ്വദേശി (21)

17. മൂന്നാര്‍ സ്വദേശി (36)

18. ദേവികുളം സ്വദേശി (33)

19. രാജാക്കാട് സ്വദേശി (45)

20. ഉപ്പുതോട് സ്വദേശി (12)

21.കരുണാപുരം സ്വദേശി (25)

22.കുമളി സ്വദേശി (36)

23. നെടുങ്കണ്ടം സ്വദേശി (25)

24. രാജാക്കാട് സ്വദേശി (50)

25.നെടുങ്കണ്ടം സ്വദേശിനി (44)

26. മൂന്നാര്‍ സ്വദേശി (24)

27.നെടുങ്കണ്ടം സ്വദേശിനി (38)

28.നെടുങ്കണ്ടം സ്വദേശി (10)

29.നെടുങ്കണ്ടം സ്വദേശിനി (13)

30.നെടുങ്കണ്ടം സ്വദേശിനി (19)

31. വട്ടവട സ്വദേശി (14)

32. വാഴത്തോപ്പ് സ്വദേശിനി (52)

33. വട്ടവട സ്വദേശിനി (19)

34. വൈക്കം സ്വദേശി (28)

35. കോമ്പയാര്‍ സ്വദേശി (48)

36. പാമ്പാടുംപാറ സ്വദേശിനി (26)

37. വണ്ടിപ്പെരിയാര്‍ സ്വദേശി (7)

38. രാജകുമാരി സ്വദേശി (22)

39. രാജകുമാരി സ്വദേശി (29)

40. രാജകുമാരി സ്വദേശി (35)

41.പുളിയന്‍മല സ്വദേശിനി (20)

42. കുമളി സ്വദേശി (42)

43.കുമളി സ്വദേശി (16)

44.കുമളി സ്വദേശി (13)

45. കരുണാപുരം സ്വദേശിനി (44)

46. കരുണാപുരം സ്വദേശി (18)

47. വണ്ടിപ്പെരിയാര്‍ സ്വദേശി (9)

48.കുമളി സ്വദേശി (25)

49. രാജകുമാരി സ്വദേശി (41)

50. കരുണാപുരം സ്വദേശിനി (44)

51. ഉപ്പുതറ സ്വദേശി (52)

52. രാജകുമാരി സ്വദേശി (29)

53. വണ്ടിപ്പെരിയാര്‍ സ്വദേശിനി (40)

54. രാജകുമാരി സ്വദേശിനി (55)

55. പൂപ്പാറ സ്വദേശിനി (34)

56. ഏലപ്പാറ സ്വദേശിനി (33)

57. വാഗമണ്‍ സ്വദേശി (2)

58. പുളിയന്‍മല സ്വദേശി (47)

Next Story

RELATED STORIES

Share it