Latest News

ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 243 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 243 പേര്‍ക്ക്
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 243 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 10 പേരുടെ രോഗഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നുവന്നവരാണ്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 18

ദേവികുളം 1

കൊന്നത്തടി 2

മാങ്കുളം 3

മൂന്നാര്‍ 5

വെള്ളത്തൂവല്‍ 4

ആലക്കോട് 3

അറക്കുളം 3

ഇടവെട്ടി 7

ഇടുക്കി കഞ്ഞിക്കുഴി 3

കരിമണ്ണൂര്‍ 2

കോടിക്കുളം 1

കുടയത്തൂര്‍ 3

ഉടുമ്പന്നൂര്‍ 2

വാഴത്തോപ്പ് 1

വെള്ളിയാമറ്റം 7

കരുണാപുരം 2

നെടുങ്കണ്ടം 15

പാമ്പാടുംപാറ 6

ഉടുമ്പന്‍ചോല 1

വണ്ടന്‍മേട് 2

കരിങ്കുന്നം 5

കുമാരമംഗലം 6

മണക്കാട് 11

പുറപ്പുഴ 2

തൊടുപുഴ 23

വണ്ണപ്പുറം 17

രാജകുമാരി 1

ബൈസണ്‍വാലി 1

രാജാക്കാട് 2

കാമാക്ഷി 1

കാഞ്ചിയാര്‍ 5

കട്ടപ്പന 18

ഉപ്പുതറ 5

ഏലപ്പാറ 10

കൊക്കയാര്‍ 4

കുമളി 21

പീരുമേട് 7

പെരുവന്താനം 3

വണ്ടിപ്പെരിയാര്‍ 10

ഉറവിടം വ്യക്തമല്ലാത്തവ

മൂന്നാര്‍ 1

കഞ്ഞിക്കുഴി 2

നെടുങ്കണ്ടം 2

കരിങ്കുന്നം 1

തൊടുപുഴ 1

വണ്ണപ്പുറം 2

കട്ടപ്പന 1

അന്തര്‍സംസ്ഥാനയാത്ര

വാഴത്തോപ്പ് 1

കഞ്ഞിക്കുഴി 1

Next Story

RELATED STORIES

Share it