Latest News

ഇടുക്കിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക്

ഇടുക്കിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക്
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 71 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തത്: 13

മൂന്നാര്‍ സ്വദേശിനി (35)

ചെറുതോണി ഇടുക്കി കോളനി സ്വദേശിനി (23)

മണിയാറംകുടി സ്വദേശിനി (73)

വാഴത്തോപ്പ് സ്വദേശി (24)

കുമാരമംഗലം വെങ്ങല്ലൂര്‍ സ്വദേശി (55)

തൊടുപുഴ ഒളമറ്റം സ്വദേശി (39)

തൊടുപുഴ സ്വദേശി (22)

തൊടുപുഴ സ്വദേശിനി (25)

മണക്കാട് സ്വദേശിനി (58)

വണ്ണപ്പുറം സ്വദേശിനി ((30)

ബൈസണ്‍വാലി സ്വദേശികള്‍ (59, 43)

കുമളി അമരാവതി സ്വദേശിനി (79)


സമ്പര്‍ക്കം: 34

അടിമാലി കരിങ്കുളം സ്വദേശിനി (64)

ഇടവെട്ടി സ്വദേശി (47)

കുടയത്തൂര്‍ സ്വദേശി (37)

ഉടുമ്പന്‍ചോല സ്വദേശികള്‍ (24, 21)

തൊടുപുഴ സ്വദേശികള്‍ (24, 33)

തൊടുപുഴ സ്വദേശിനികള്‍ (80, 48)

തൊടുപുഴ മുതലക്കോടം സ്വദേശി (50)

തൊടുപുഴ കാരിക്കോട് സ്വദേശിനി (27)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (29)

തൊടുപുഴ മണക്കാട് സ്വദേശിനികള്‍ (25, 44, 21, 3)

വണ്ണപ്പുറം സ്വദേശിനികള്‍ (56, 33)

രാജകുമാരി കൊങ്ങിണിസിറ്റി സ്വദേശികള്‍ (80, 23)

രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (പു.53, 24.സ്ത്രീ 48, 22)

വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (62, 38, 15, 11, 44, 18)

വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (60, 38, 46, 50)

ആഭ്യന്തര യാത്ര: 24

മറയൂര്‍ സ്വദേശി (19)

വെള്ളത്തൂവല്‍ സ്വദേശി (28)

അറക്കുളം സ്വദേശിനി (33)

കോടികുളത്തുള്ള 7 ഇതര സംസ്ഥാന തൊഴിലാളികള്‍

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (37)

ഉടുമ്പഞ്ചോലയിലുള്ള 8 ഇതര സംസ്ഥാന തൊഴിലാളികള്‍

തൊടുപുഴയിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികള്‍

ശാന്തന്‍പാറ സ്വദേശി (26)

പീരുമേട് സ്വദേശി (24)

Next Story

RELATED STORIES

Share it