- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 574 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 574 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 540 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് ബാധിച്ചത്. 29 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐഎന്‍എച്ച്എസ്‌ലെ 10 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിവരാണ്.
തൃപ്പൂണിത്തുറ 52, വേങ്ങൂര്‍ 34, തൃക്കാക്കര32, കാലടി29, കളമശ്ശേരി 18, മൂവാറ്റുപുഴ15, പിറവം14, ഇടപ്പള്ളി 12, കോട്ടുവള്ളി 11, കോതമംഗലം 10, ഫോര്‍ട്ട് കൊച്ചി10, ആലുവ9, കാഞ്ഞൂര്‍9, കിഴക്കമ്പലം 9, പിണ്ടിമന9, അങ്കമാലി 8, കടവന്ത്ര8, കുഴിപ്പള്ളി8, നെടുമ്പാശ്ശേരി 8, തുറവൂര്‍ 7, തേവര7, പായിപ്ര 7, കോട്ടപ്പടി 6, ചേരാനല്ലൂര്‍ 6, പള്ളിപ്പുറം 6, മഞ്ഞപ്ര 6, ആവോലി 5, ഇടക്കൊച്ചി 5, എടത്തല 5, കടുങ്ങല്ലൂര്‍ 5, കലൂര്‍ 5, കീഴ്മാട് 5, കുന്നുകര 5, പള്ളുരുത്തി 5, പാലാരിവട്ടം 5, പുത്തന്‍വേലിക്കര 5, മരട് 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ അശമന്നൂര്‍, ആരക്കുഴ, ആലങ്ങാട്, ഇലഞ്ഞി, എറണാകുളം സൗത്ത്, ഏലൂര്‍, കരുമാലൂര്‍, കുട്ടമ്പുഴ, കുന്നത്തുനാട്, തിരുവാണിയൂര്‍, നോര്‍ത്തുപറവൂര്‍, പൂതൃക്ക, മലയാറ്റൂര്‍, നീലീശ്വരം, മുളവുകാട്, മൂക്കന്നൂര്‍, വാളകം, വൈറ്റില, ഐക്കാരനാട്, കറുകുറ്റി, കല്ലൂര്‍ക്കാട്, കവളങ്ങാട്, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, പാറക്കടവ്, പാലക്കുഴ, പെരുമ്പാവൂര്‍, മഞ്ഞള്ളൂര്‍, രായമംഗലം, വെണ്ണല, ആയവന, ഉദയംപേരൂര്‍, എടവനക്കാട്, എളമക്കര, കുമ്പളം, കൂത്താട്ടുകുളം, ചെങ്ങമനാട്, ചെല്ലാനം, തിരുമാറാടി, തോപ്പുംപടി, നെല്ലിക്കുഴി, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, മാറാടി, മുടക്കുഴ, വടവുകോട്, വാഴക്കുളം, വെങ്ങോല, ഏഴിക്കര, കടമക്കുടി, കീരംപാറ, കുമ്പളങ്ങി, ചിറ്റാറ്റുകര, ചോറ്റാനിക്കര, തമ്മനം, പച്ചാളം, പനമ്പള്ളി നഗര്‍, പാമ്പാക്കുട, മഴുവന്നൂര്‍, വടക്കേക്കര, വടുതല, വരാപ്പുഴ, വാരപ്പെട്ടി, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്ന് 518 പേര്‍ രോഗമുക്തി നേടി. ഇന്ന് 1217 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,164 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23,688 ആണ്.
ഇന്ന് 112 പേരെ ആശുപത്രിയിലും എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍റ്റിസികളില്‍ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 10,249 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് 40, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 19, ജി എച്ച്, മൂവാറ്റുപുഴ 18, ഡി എച്ച് ആലുവ 7, പറവൂര്‍ താലൂക്ക് ആശുപത്രി 5, പി വി എസ് 79,സഞ്ജീവനി 19, സിയാല്‍ 49, സ്വകാര്യ ആശുപത്രികള്‍ 684, എഫ് എല്‍ റ്റി സികള്‍ 183, എസ് എല്‍ റ്റി സി കള്‍ 279, വീടുകള്‍ 8,293 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4147 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















