- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ പുലര്‍ച്ചെ മൂന്ന് മണിവരെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും
BY BRJ7 May 2022 2:35 AM GMT

X
BRJ7 May 2022 2:35 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുലര്‍ച്ചെ മൂന്ന് മണിവരെ ബാറുകള്‍ തുറന്നുവയ്ക്കാന്‍ അനുമതി നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ രാത്രിജീവിതം സജീവമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത്തരം മേഖലയുടെ വികാസത്തിനും ഗുണംചെയ്യുമെന്ന വിലയിരുത്തലിന്റെ ഭാഗമാണ് നടപടി.
ഇതുസംബന്ധിച്ച ഔപചാരികമായ ഉത്തരവ് പുറത്തുവന്നിട്ടില്ലെങ്കിലും താമസമില്ലാതെ നടപ്പാവുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി പോലിസുമായി ആലോചിച്ചായിരിക്കും നടപടിക്രമങ്ങള്‍ തീരുമാനിക്കുക.
ഹോട്ടലുകള്‍ അടച്ചിടേണ്ട സമയം ദീര്‍ഘിപ്പിക്കണമെന്ന് സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് നിര്‍ദേശം വന്നിരുന്നു.
മൂന്ന് മണിവരെ തുറന്നുവയ്ക്കുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന പലതരം പീഡനങ്ങളും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















