Latest News

ഇ​ന്ത്യ​ക്കെ​തി​രെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇംറാൻ ഖാ​ന്‍

കശ്മീരിലെ ഇന്ത്യയുടെ നടപടിമൂലം 20 കോടി മുസ് ലിംകൾ തീവ്രവാദത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇ​ന്ത്യ​ക്കെ​തി​രെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍   ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇംറാൻ ഖാ​ന്‍
X

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് പാ​കിസ്താൻ. ഇ​ന്ത്യ-​പാ​ക് വി​ഷ​യ​ത്തി​ല്‍ അ​മേ​രി​ക്ക​യും റ​ഷ്യ​യും ചൈ​ന​യും ഇ​ട​പെ​ട​ണം. ഇ​ന്ത്യ​യും പാ​കിസ്താ​നും ത​മ്മി​ലു​ള്ള ബ​ന്ധം സ്ഫോ​ട​നാ​ത്മ​ക​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഇ​ംറാൻ ഖാൻ പ​റ​ഞ്ഞു.കശ്മീർ വി​ഷ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണം. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് കശ്മീരിൽ ന​ട​ക്കു​ന്ന​തെ​ന്നും ഇ​ംറാൻ ഖാൻ ആ​രോ​പി​ച്ചു. ഇ​ന്ത്യ​യു​ടെ വി​ഷ​യ​ത്തി​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ഇ​ട​പെ​ടു​ന്നി​ല്ല. കാ​ര​ണം വ​ലി​യ മാ​ര്‍​ക്ക​റ്റാ​ണ് അ​വി​ടു​ത്തേ​ത്. വ്യ​വ​സാ​യ​ത്തേ​ക്കാ​ള്‍ വ​ലു​താ​ണ് മ​നു​ഷ്യ​രെ​ന്നും ഇ​ംറാൻ ഖാൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കശ്മീരിലെ ഇന്ത്യയുടെ നടപടിമൂലം 20 കോടി മുസ് ലിംകൾ തീവ്രവാദത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Next Story

RELATED STORIES

Share it