ഗവര്‍ണറെ ആക്ഷേപിച്ചാല്‍ മന്ത്രിപ്പണി കളയും: ഭീഷണിയുമായി കേരള ഗവര്‍ണര്‍
BY BRJ17 Oct 2022 8:45 AM GMT

X
BRJ17 Oct 2022 8:45 AM GMT
തിരുവനന്തപുരം: കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് വളരുന്നു. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നവരുടെ മന്ത്രിപ്പണി തന്നെ കളയുമെന്നാണ് ഗവര്‍ണറുടെ ഇത്തവണത്തെ ഭീഷണി.
ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. മന്ത്രിമാര്‍ക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള അധികാരമുണ്ടെങ്കിലും വ്യക്തിപരമായ ആക്ഷേപങ്ങളോട് കടുത്ത നിലപാടെടുക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
സര്‍വകലാശാലാ നിയമനങ്ങളില്‍ത്തുടങ്ങിയ വാക്‌പോര് ഇപ്പോഴും തുടരുകയാണ്.
നേരത്തെ നടന്ന വിവാദങ്ങളില്‍ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വിമര്‍ശിച്ചിരുന്നു. അതിനുപിന്നാലെ പി രാജീവും വിമര്‍ശിച്ചു. തുടര്‍ന്നാണ് ഗവര്‍ണറുടെ ഭീഷണി.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്സരം തോല്വിയോടെ
4 Jun 2023 5:55 AM GMT