Latest News

ഇടുക്കിയില്‍ തുടര്‍ച്ചയായി വീണ്ടും കൊവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേര്‍ക്ക്

ഇടുക്കിയില്‍ തുടര്‍ച്ചയായി വീണ്ടും കൊവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേര്‍ക്ക്
X

ഇടുക്കി: ജില്ലയില്‍ 121 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 9 പേരുടെ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല-9

ഉടുമ്പഞ്ചോല സ്വദേശിനികള്‍ (53, 28)

ഉടുമ്പഞ്ചോല സ്വദേശി (28)

മണക്കാട് സ്വദേശി (38)

തൊടുപുഴ കാരിക്കോട് സ്വദേശിയായ 10 വയസ്സുകാരി

കട്ടപ്പന കൊച്ചുത്തോവാള സ്വദേശികളായ ദമ്പതികള്‍ (53, 48)

പീരുമേട് സ്വദേശി (33). കുട്ടിക്കാനം പോലീസ് ക്യാമ്പിലെ ജീവനക്കാരനാണ്.

പീരുമേട് സ്വദേശി (58)

സമ്പര്‍ക്കം-69

അടിമാലി സ്വദേശിനിയായ അമ്മയും (26) നവജാത ശിശുവും

അടിമാലി സ്വദേശിനികള്‍ (48, 24, 20, 43, 10)

ദേവികുളം സ്വദേശിനി (20)

മൂന്നാര്‍ സ്വദേശികളായ 9 (49, 23, 37, 11, 34, 22, 61, 22, 58)

മൂന്നാര്‍ സ്വദേശിനികളായ 11 പേര്‍ (44, 39, 32, 55, 20, 50, 33, 8,22, 45, 22)

വെള്ളത്തൂവല്‍ മുതുവാങ്കുടി സ്വദേശികള്‍ (23, 26, 18, 45, 18, 24, 38)

വെള്ളത്തൂവല്‍ മുതുവാങ്കുടി സ്വദേശിനി (43)

വെള്ളത്തൂവല്‍ കുത്തുപ്പാറ സ്വദേശികള്‍ (39, 56)

വെള്ളത്തൂവല്‍ തൂക്കുപ്പാറ സ്വദേശിയായ ഏഴു വയസ്സുകാരന്‍.

ഇടവെട്ടി സ്വദേശികള്‍ (51, 50)

ഇടവെട്ടി സ്വദേശിനി (40)

കരിമണ്ണൂര്‍ പന്നൂര്‍ സ്വദേശിനി (68)

കരിമണ്ണൂര്‍ പന്നൂര്‍ സ്വദേശി (63)

കോടിക്കുളം സ്വദേശിനി (30)

മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 51 കാരി

ഉടുമ്പഞ്ചോല പുല്ലുമേട് സ്വദേശിനികള്‍ (30, 5, 62, 3)

ഉടുമ്പഞ്ചോല സ്വദേശികള്‍ (49, 12, 26)

തൊടുപുഴ ഹോട്ടല്‍ ജീവനക്കാരന്‍ (50)

തൊടുപുഴ സ്വദേശികള്‍ (21, 65, 7)

തൊടുപുഴ സ്വദേശിനികള്‍ (53,26, 19)

വണ്ണപ്പുറം കാളിയാര്‍ സ്വദേശി (62)

കാഞ്ചിയാര്‍ സ്വദേശികള്‍ (68, 45)

കാഞ്ചിയാര്‍ സ്വദേശിനി (66)

കട്ടപ്പന കൊച്ചുത്തോവാള സ്വദേശികള്‍ (18, 21)

കട്ടപ്പന നാരിയംപാറ സ്വദേശി (25)

ഏലപ്പാറ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്‍ (48)

കുമളി സ്വദേശി (41)

ആഭ്യന്തര യാത്ര-42

മൂന്നാര്‍ സ്വദേശി (24)

പള്ളിവാസല്‍ സ്വദേശിനി (70)

പള്ളിവാസല്‍ സ്വദേശി (20)

കോടിക്കുളം സ്വദേശി (49)

വാഴത്തോപ്പ് പഞ്ചായത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളി (38)

നെടുങ്കണ്ടത്തുള്ള 8 ഇതര സംസ്ഥാന തൊഴിലാളികള്‍

പാമ്പാടുംപറ സ്വദേശികള്‍ (54, 25)

ഉടുമ്പഞ്ചോലയിലുള്ള 25 ഇതര സംസ്ഥാന തൊഴിലാളികള്‍

മണക്കാട് അരിക്കുഴ സ്വദേശിനി (19)

ഏലപ്പാറയിലുള്ള ഇതര സംസ്ഥാന തൊഴിലാളി

വിദേശത്ത് നിന്നെത്തിയവര്‍

കോടിക്കുളം സ്വദേശി (29)

Next Story

RELATED STORIES

Share it