Latest News

ഐസിഎസ്ഇ, ഐസിഎസ് പരീക്ഷാഫല പ്രഖ്യാപനം നാളെ

ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഫല പ്രഖ്യാപനം. പരീക്ഷാഫലങ്ങള്‍ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

ഐസിഎസ്ഇ, ഐസിഎസ് പരീക്ഷാഫല പ്രഖ്യാപനം നാളെ
X

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐസിഎസ് പരീക്ഷാഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും. ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ (ഐസിഎസ്ഇ) അതിന്റെ വെബ്‌സൈറ്റിലാണ് ഫല പ്രഖ്യാപനം സംബന്ധിച്ച് അറിയിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഫല പ്രഖ്യാപനം. പരീക്ഷാഫലങ്ങള്‍ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

Next Story

RELATED STORIES

Share it