Latest News

കണ്ണൂര്‍ പുല്ലൂക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കണ്ണൂര്‍ പുല്ലൂക്കരയില്‍ ഭര്‍ത്താവ്  ഭാര്യയെ കഴുത്തറുത്ത് കൊന്നു
X

കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57) ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനന്‍ പോലിസ് പിടിയില്‍. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.



Next Story

RELATED STORIES

Share it