Latest News

ചുഴലിക്കാറ്റ്: ആലപ്പുഴ ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ ഇതാ

ചുഴലിക്കാറ്റ്: ആലപ്പുഴ ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ ഇതാ
X

ആലപ്പുഴ: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലും കളക്ടറേറ്റിലും സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍:

ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോള്‍ ഫ്രീ)

താലൂക്കുതല കണ്‍ട്രോള്‍ റൂം

ചേര്‍ത്തല: 0478 2813103

അമ്പലപ്പുഴ: 0477 2253771

കുട്ടനാട്: 0477 2702221

കാര്‍ത്തികപ്പള്ളി: 0479 2412797

മാവേലിക്കര: 0479 2302216

ചെങ്ങന്നൂര്‍: 0479 2452334

Next Story

RELATED STORIES

Share it