Latest News

മനുഷ്യ-വന്യജീവി സംഘര്‍ഷം; ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി

മനുഷ്യ-വന്യജീവി സംഘര്‍ഷം; ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി
X

തിരുവനന്തപുരം: ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മനുഷ്യവന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് തുക അനുവദിക്കുന്നതിനുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി.

പുതുക്കിയ മാനദണ്ഡ പ്രകാരം പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് നല്‍കുംവന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, മതില്‍, വേലികള്‍, മറ്റു യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും അനുവദിക്കും.

Next Story

RELATED STORIES

Share it