മാവേലിക്കരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നുപേര്‍ക്കു പരിക്ക്
BY BSR21 May 2021 3:30 AM GMT

X
BSR21 May 2021 3:30 AM GMT
മാവേലിക്കര: മാവേലിക്കരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നുപേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ തെക്കേക്കര ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ സരോജിനിയുടെ വീടാണ് തകര്‍ന്നത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന സരോജിനിക്കും മകന്‍ ശരത്തിനും ബന്ധു ബിപിനുമാണ് പരിക്കേറ്റത്. ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഴയാണ് അപകടത്തിനു കാരണമായത്. എന്നാല്‍ വീടിന്റെ ഭിത്തികള്‍ ഇടിഞ്ഞു വീഴാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
House roof collapsed in Mavelikkara
Next Story
RELATED STORIES
തകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMT