Top

ഡിവൈഎഫ്‌ഐയുടെ ഉച്ച ഭക്ഷണ വിതരണത്തിന് ധനസഹായം നല്‍കി ആശുപത്രി ജീവനക്കാര്‍

ഡിവൈഎഫ്‌ഐയുടെ ഉച്ച ഭക്ഷണ വിതരണത്തിന് ധനസഹായം നല്‍കി ആശുപത്രി ജീവനക്കാര്‍

കടയ്ക്കല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്‌ഐയുടെ സൗജന്യ ഉച്ച ഭക്ഷണ വിതരണത്തിലേക്കായി താലൂക്ക് ആശുപത്രി ജീവനക്കാര്‍ ധനസഹായം നല്‍കി. താലൂക്ക് ആശുപത്രി ജീവനക്കാരായ ബോന്‍സി, ബിസ്‌ന, അശ്വതി, ഗീതു, സോഫി സിദ്ദീഖ്, ജി ബിന്ദു, പ്രിയ , ഭവ്യ, ബിന്ദു, ജയശ്രീ, ഡെയ്‌സി, ബിന്ദു, രമ്യ, അര്‍ച്ചന, സുമ തുടങ്ങിയ ജീവനക്കാരാണ് ഈ ദുരിത കാലത്തും തങ്ങള്‍ക്ക് കിട്ടുന്ന ചെറിയ വേതനത്തില്‍ നിന്ന് ആഹാര ചിലവിലേക്ക് ധനസഹായം നല്‍കിയത്.

Next Story

RELATED STORIES

Share it