Latest News

ഇസ്രായേലിന്റെ ഹൈഫ നാവിക താവളം ആക്രമിച്ചതായി ഹിസ്ബുല്ല

ഇസ്രായേലിന്റെ ഹൈഫ നാവിക താവളം ആക്രമിച്ചതായി ഹിസ്ബുല്ല
X

ലെബനൻ: ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രായേലിന്റെ ഹൈഫ നാവിക താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ലെബനനിലെ ഹിസ്ബുല്ല അറിയിച്ചു.

വടക്കൻ ഇസ്രായേലിലെ മിസ്ഗാവ് താവളത്തിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായും നഹരിയ നഗരത്തിൽ രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും റിപോർട്ടുണ്ട്.

Next Story

RELATED STORIES

Share it