Latest News

റമദാന്‍ ഒന്ന് ചെവ്വാഴ്ച്ചയെന്ന് ഹിലാല്‍ കമ്മറ്റി

റമദാന്‍ ഒന്ന് ചെവ്വാഴ്ച്ചയെന്ന് ഹിലാല്‍ കമ്മറ്റി
X

കോഴിക്കോട്: ഏപ്രില്‍ 11 ഞായറാഴ്ച (ശഅബാന്‍ 29) സൂര്യന്‍ അസ്തമിക്കുന്നതിന് 25 മുതല്‍ 28 മിനുട്ട് മുമ്പ് കേരളത്തില്‍ ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ ഞായറാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യമല്ല.ആയതിനാല്‍ ഏപ്രില്‍ 12 തിങ്കളാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 13 ചൊവ്വാഴ്ച്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി അറിയിച്ചു.




Next Story

RELATED STORIES

Share it