- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹയര്‍ സെക്കണ്ടറി: വയനാട് ജില്ലയില്‍ ഒന്നാമനായി അശ്മില്‍ അഹമ്മദ്
BY APH22 Jun 2022 9:29 AM GMT

X
APH22 Jun 2022 9:29 AM GMT
കല്‍പറ്റ: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ വയനാട് ജില്ലയില്‍ ഒന്നാമനായി അശ്മില്‍ ശാസ് അഹമ്മദ്. 1200 ല്‍ 1198 മാര്‍ക്കാണ് അശ്മില്‍ നേടിയത്.
2020ലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അശ്മിലിന് കഴിഞ്ഞ വര്‍ഷം ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതി ഒന്നാമനായി കേരളത്തെ പ്രതിനിധീകരിച്ച് ദുബൈ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു.
വെള്ളമുണ്ട കോറോം കോരന്‍കുന്നന്‍ മൊയ്തീന്റെയും ലൈലയുടെയും മകനാണ്. വയനാട് ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക മത്സര പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് അശ്മില്‍ ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതി ഒന്നാമനായത്.
Next Story
RELATED STORIES
വജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMTഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMT