കനത്ത മഴ; കൊല്ലം നിലമേല്‍ എംസി റോഡില്‍ മണ്ണിടിച്ചില്‍
റോഡിന്റെ ഓരത്തെ ഉയര്‍ന്ന ഭാഗം ഇടിഞ്ഞ് എംസി റോഡിലേക്ക് പതിക്കുകയായിരുന്നു
BY RAZ28 Nov 2021 5:30 PM GMT

X
RAZ28 Nov 2021 5:30 PM GMT
കൊല്ലം: കനത്ത പെയ്തതിനെ തുടര്‍ന്ന് കൊല്ലം നിലമേല്‍ എംസി റോഡില്‍ മണ്ണിടിച്ചില്‍. റോഡിന്റെ ഓരത്തെ ഉയര്‍ന്ന ഭാഗം ഇടിഞ്ഞ് എംസി റോഡിലേക്ക് പതിക്കുകയായിരുന്നു. മഴ ശക്തമായി തുടരുന്നതിനാല്‍ മണ്ണ് നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. അല്‍പ്പ നേരം ഗതാഗതം തടസ്സപ്പെട്ടു.
Next Story
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT