- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ചൂട് കൂടുന്നു; ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരേ അതീവ ജാഗ്രതാ നിര്‍ദേശം. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മൂന്നാറില്‍ യുവി ഇന്‍ഡക്സ് 8 രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ നിലവില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു. കോന്നി, ചെങ്ങന്നൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യുവി ഇന്‍ഡക്സ് 6 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണഗതിയില്‍ യുവി സൂചിക 0-5 വരെ സുരക്ഷിതമാണെങ്കിലും 6-ന് മുകളിലേക്ക് ഉയരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 6 മുതല്‍ 7 വരെ യെല്ലോ അലേര്‍ട്ടും, 8 മുതല്‍ 10 വരെ ഓറഞ്ച് അലേര്‍ട്ടും, 11-ന് മുകളില്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, കാഴ്ചശക്തിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വഴിവെച്ചേക്കാം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















