Latest News

മെഡിക്കല്‍ പിജി ഡോക്ടര്‍മാരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി

മെഡിക്കല്‍ പിജി ഡോക്ടര്‍മാരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി
X

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ പി.ജി. സംഘടനാ പ്രതിനിധികളുമായി ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ചര്‍ച്ച നടത്തും. മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മറ്റെന്നാള്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചത്.

Next Story

RELATED STORIES

Share it