- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍ (വീഡിയോ)
BY ANB30 Jun 2025 2:03 PM GMT

X
ANB30 Jun 2025 2:03 PM GMT
ഗസ സിറ്റി: ധാന്യപ്പൊടിയുമായി വീട്ടിലേക്ക് പോവുകയായിരുന്ന ഫലസ്തീനി യുവാവിനെ ഇസ്രായേലി സൈന്യം ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. ഗസയിലെ ഷുജയ്യ പ്രദേശത്താണ് പൈശാചികമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.
🚨Breaking: The moment an unarmed young man carrying a bag of flour on his back was targeted by Israeli forces in AlShujaiya neighborhood, Gaza, amid the intensifying siege, famine, and Israeli aggression. pic.twitter.com/YLdnNEfaMp
— Gaza Notifications (@gazanotice) June 29, 2025
ഇസ്രായേല്‍ നടത്തുന്ന ഹീനമായ കുറ്റകൃത്യങ്ങളുടെ തെളിവാണ് വീഡിയോയെന്ന് ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഗസയെ ഉപരോധിച്ച് ദാരിദ്ര്യവും പട്ടിണിയുമുണ്ടാക്കിയാണ് ഇത്തരം കൊലകള്‍ നടത്തുന്നതെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്
12 July 2025 3:26 PM GMTപൊല്‍പ്പള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ സഹോദരങ്ങള്‍ ...
12 July 2025 2:32 PM GMTജെഎസ്കെയ്ക്ക് അനുമതി നല്കി സെന്‍സര്‍ ബോര്‍ഡ്; പേര് ഉള്‍പ്പെടെ റീ...
12 July 2025 2:23 PM GMTപാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികില്‍സയിലായിരുന്ന...
12 July 2025 11:19 AM GMTവിദ്യാര്‍ഥികളെകൊണ്ട് ബിജെപി നേതാവിന്റെ കാല് കഴുകിച്ചു; ബഹുമാനം...
12 July 2025 10:24 AM GMTരണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു; അപകടം നീന്തല്‍ക്കുളത്തില്‍ കുളിക്കവെ
12 July 2025 9:52 AM GMT