Latest News

അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യുക; മാഹിയില്‍ എസ്ഡിപിഐ നേതൃത്വത്തില്‍ നില്‍പ്പ് സമരം

അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യുക; മാഹിയില്‍ എസ്ഡിപിഐ നേതൃത്വത്തില്‍ നില്‍പ്പ് സമരം
X

മാഹി: കൊവിഡ് പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച അശാസ്ത്രീയമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യാപാരി സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി മാഹിപ്പാലത്ത് നില്‍പ്പ് സമരം നടത്തി. സംസ്ഥാനതല പ്രതിഷേധ പരിപാടിയുടെ ഭാഗമാണ് പ്രതിഷേധം.

സമരത്തിന് മേഖല കമ്മിറ്റി അംഗം ഹൈദര്‍ അലി നേതൃത്വം നല്‍കി. മന്‍സൂര്‍, അഷ്‌റഫ്, റനീഷ്, ഫാറൂഖ്, മുഹമ്മദ് ഷാബില്‍, ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it