ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് തന്റെ ചുമതല; യുജിസി ചട്ടമനുസരിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍
BY sudheer25 Aug 2022 12:55 PM GMT
X
sudheer25 Aug 2022 12:55 PM GMT
തിരുവനന്തപുരം: ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. ബില്‍ യുജിസി ചട്ടം അനുസരിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ വിസിക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ്. കണ്ണൂര്‍ തന്റെ ജില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാനിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.
Next Story
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT