സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയുടെ സീലിങ് ഇളകി വീണ് ഒരാള്‍ക്ക് പരിക്ക്
BY NSH28 Dec 2022 4:49 AM GMT
X
NSH28 Dec 2022 4:49 AM GMT
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയുടെ സീലിങ് ഇളകി വീണ് ഒരാള്‍ക്ക് പരിക്കേറ്റു. വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം നടന്നത്. ഇന്നലെയാണ് വലിയകുന്ന് താലൂക്കാശുപത്രിയില്‍ അപകടമുണ്ടായത്. രോഗിക്ക് കൂട്ടിരുന്ന ആറ്റിങ്ങല്‍ സ്വദേശി ബിജിക്കാണ് പരിക്കേറ്റത്.
വാര്ഡിനരികിലുള്ള ശുചിമുറി ഉപയോഗിക്കെ സീലിങ് ഇളകിവീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇവര്‍ക്ക് ആശുപത്രിയില്‍തന്നെ പ്രാഥമിക ചികില്‍സ നല്കി. രോഗികള്‍ കിടക്കുന്ന വാര്‍ഡുള്‍പ്പെടെയുള്ള കെട്ടിടം പഴക്കമുള്ളതാണ്. ഇനിയും സീലിങ് ഇളകിവീഴാന്‍ സാധ്യതയുണ്ട്. നഗരസഭാ ചെയര്പേഴ്സന് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story
RELATED STORIES
കൊടിഞ്ഞി ഫൈസല്‍ കേസ്; ജില്ലാ കോടതി ഇന്ന് കേസ് പരിഗണിക്കും
6 May 2024 5:46 AM GMTഅനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത്...
6 May 2024 5:38 AM GMTഡ്രൈവർ യദുവിന്റെ ഹരജി ഇന്ന് കോടതിയിൽ; മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ...
6 May 2024 5:37 AM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി
6 May 2024 5:36 AM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMT