സംവിധായകന്‍ പ്രിയദര്‍ശന്റെ സഹായിയുടെ വീടിന് നേരെ ഗുണ്ടാ അതിക്രമം; മൂന്നു പേര്‍ക്ക് പരിക്ക്
ഷാനവാസിനും മാതാവിനും ബന്ധുവിനും പരിക്കേറ്റു. ഇന്നലെ രാത്രി 11ഓടെയാണ് ഒരു സംഘം ആളുകള്‍ അക്രമം നടത്തിയത്.
BY SRF4 Nov 2020 2:50 AM GMT

X
SRF4 Nov 2020 2:50 AM GMT
തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശന്റെ സഹായിയായ ഷാനവാസിന്റെ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വീടിന് നേരെ ആക്രമണം.ഷാനവാസിനും മാതാവിനും ബന്ധുവിനും പരിക്കേറ്റു.
ഇന്നലെ രാത്രി 11ഓടെയാണ് ഒരു സംഘം ആളുകള്‍ അക്രമം നടത്തിയത്.കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചല്‍ നടന്നത്. വടിയും കല്ലുമുപയോഗിച്ച സംഘം ഷാനവാസിനെയും അമ്മയെയും ബന്ധുവിനെയും മര്‍ദ്ദിച്ചെന്നാണ് പരാതി.
ഷാനവാസിന്റെ ബന്ധുവിന്റെ വാഹനം കഴിഞ്ഞ ദിവസം ആക്രമിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. വാഹനം ആക്രമിച്ചവര്‍ തന്നെയാണ് വീട്ടിലും അതിക്രമം നടത്തിയതെന്നാണ് പരാതി. സംഭവത്തില്‍ വിളപ്പില്‍ശാല പോലിസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
പ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMT