ഇനി കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഗൂഗിള്‍ കാണിച്ചുതരും
. ഇംഗ്ലീഷിനു പുറമെ മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളിലും കൊവിഡ് പരിശോധനാ കേന്ദ്രങ്ങളെക്കുറിച്ച് ഗൂഗിള്‍ വിവരം തരും.
BY NAKN13 Jun 2020 5:29 PM GMT

X
NAKN13 Jun 2020 5:29 PM GMT
ന്യൂഡല്‍ഹി: അടുത്തുള്ള കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ കാണിച്ചുതരും.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് പദ്ധതി. ഇംഗ്ലീഷിനു പുറമെ മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളിലും കൊവിഡ് പരിശോധനാ കേന്ദ്രങ്ങളെക്കുറിച്ച് ഗൂഗിള്‍ വിവരം തരും. കൊവിഡ് ടെസ്റ്റിങ് എന്നോ കൊറോണ വൈറസ് ടെസ്റ്റിങ് എന്നോ ഗൂഗിളില്‍ടൈപ്പ് ചെയാല്‍ അടുത്തുള്ള കൊവിഡ് പരിശോധനാ കേന്ദ്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.രാജ്യത്ത് 300 പട്ടണങ്ങളിലായുള്ള 700റോളം പരിശോധനാ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം ഗൂഗിളില്‍ ലഭ്യമാണ്.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്ക്കാറിന്റെ ദൂര്ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്ക്കാറിന്റെ അമിത വൈദ്യുതി ചാര്ജ് പിന്വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില് അധിക ബാച്ചുകള് അനുവദിക്കാതെ പ്ലസ് വണ് അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന് സര്വീസുകളില് നിയന്ത്രണം
27 April 2023 3:39 AM GMT